UAE

അബുദാബി മലയാളി സമാജം ബേബി കോൺടെസ്റ്റ് നടത്തുന്നു.

അബുദാബി മലയാളി സമാജം അഹല്യ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ബേബി കോൺടെസ്റ്റ് നടത്തുന്നു..  ഫെബ്രുവരി 22 വെള്ളിയാഴ്ച 4 മണിക്ക് ആരംഭിക്കുന്ന മത്സരത്തിലേക്ക് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. 1 വയസ്സിൽ താഴെയും 1 മുതൽ 3 വയസ്സുവരെയും 3 മുതൽ 6 വയസ്സ് വരെയുംഉള്ളവർക്കാണ് പങ്കെടുക്കാനാകുക.  കൂടുതൽ വിവരങ്ങൾക്ക് 025537600 എന്ന നമ്പറിൽ സമാജവുമായോ 0505767134 എന്ന നമ്പറിൽ വനിതാ വിഭാഗം കൺവീനറുമായോ ബന്ധപ്പെടുക.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close