India

ഇന്ത്യയിൽ സ്ഫോടനം നടത്തിയ ഭീകരനെ സ്വാതന്ത്ര്യ സമരപ്പോരാളിയാക്കി പാക് മാദ്ധ്യമങ്ങൾ

ഇസ്ലാമാബാദ് : ഇന്ത്യൻ സൈനികരുടെ വീരമൃത്യൂവിന് ഇടയാക്കിയ ഭീകരനെ സ്വാതന്ത്ര്യ സമരപ്പോരാളിയായി ചിത്രീകരിച്ച് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ.

സ്വാതന്ത്ര്യസമരപ്പോരാളി ആക്രമണം നടത്തി’യെന്നാണ് പാകിസ്ഥാൻ ദിനപത്രമായ ‘ദ നേഷൻ’ തലക്കെട്ടുനൽകിയത്. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന ജെയ്‌ഷെ വക്താവിന്റെ പ്രസ്താവനയും ഒപ്പം നൽകിയിട്ടുണ്ട്.

മറ്റ് പാക് മാദ്ധ്യമങ്ങളും ഇത്തരത്തിൽ വാർത്തകൾ നൽകുകകയാണ്,എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീരിൽ ജെയ്‌ഷെ പത്രക്കുറിപ്പിറക്കിയിരുന്നു.

811 Shares
Back to top button
Close