Kuwait

ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം കുവൈറ്റ് ഭാരവാഹികള്‍

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം (ഐഎല്‍എഫ്) കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അഡ്വ: പാലവിലയില്‍ തോമസ് പണിക്കര്‍ പ്രസിഡന്റായും,  അഡ്വ: സുരേഷ് പുളിക്കല്‍ ജനറല്‍ സെക്രട്ടറിയായും, ജനറല്‍ കണ്‍വീനര്‍ ആയി അഡ്വ:മുഹമ്മദ് ബഷീര്‍, അഡ്വ:ഷിബിന്‍ ജോസ് നെ ട്രഷററായും, വൈസ് പ്രസിഡന്റുമാരായി അഡ്വ:രാജന്‍ സി കുളക്കട, അഡ്വ:ലാല്‍ജി ജോര്‍ജ്, അഡ്വ:തസ്നീം അന്‍സാരി എന്നിവരെയും, വനിതാ കണ്‍വീനറായി അഡ്വ: രമസുധിറിനെയും, കണ്‍വീനര്‍മാരായി അഡ്വ: സ്റ്റാന്‍ലി ജെയിംസ്, അഡ്വ:റ്റിസ് തോമസ് എന്നിവരെയും, ജോയിന്റ് സെക്രട്ടറി മാരായി അഡ്വ:ജംഷാദ് കള്ളിയില്‍, അഡ്വ: റുക്‌സര്‍ഫാത്തിമ, ജോയിന്റ് ട്രസ്സുറര്‍ അഡ്വ: ഐശ്വര്യരാജേഷ്, ഓഡിറ്റോര്‍സ് ആയി  അഡ്വ: ജെറാള്‍ ജോസ്, അഡ്വ:ജസീന ബഷീര്‍, എക്‌സിക്യൂട്ടീവ് മെബര്‍സ്മാരായി അഡ്വ: സുധിര്‍ നമ്പ്യാര്‍, അഡ്വ പ്രിയശശി, അഡ്വ:സുബിന്‍ അറക്കല്‍, അഡ്വ:സിജു മത്തായി, അഡ്വ: ഷംസുദ്ധീന്‍, അഡ്വ: രത്നകുമാര്‍, അഡ്വ: വിനോദ്കുമാര്‍ എന്നിവരെയും അഡൈ്വസറി ബോര്‍ഡ് മെംബേര്‍സ് ആയി അഡ്വ:ബിഷ്ണുദാസ്, അഡ്വ:ജോണ്‍ തോമസ്, അഡ്വ:രാജേഷ് സാഗര്‍, അഡ്വ തോമസ് സ്റ്റീഫന്‍, അഡ്വ മാത്യു ഡാനിയേല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close