ഇടുക്കി: വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ റോപ്പ് വേ പൊട്ടി അപകടം. പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. വാഗമണിലെ തൂക്ക് പാലം പൊട്ടിയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിധിയിലധികം ആളുകള്‍ റോപ്പ് വേയില്‍ കയറിയതാണ് അപകടകാരണമെന്നറിയുന്നു.