കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷന് കുവൈറ്റ് മാര്‍ച്ച് 8 ന് വൈകുന്നേരം 5 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടത്തുന്ന കുടുംബസംഗമത്തിന്റെ ഫ്ളയര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജയകൃഷ്ണന് നായര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജിയോ തോമസ്, മുന്‍ പ്രസിഡന്റ് അനൂപ് സോമന്, ട്രഷറര്‍ ആര് ജീ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ്മാരായ ഡോജി മാത്യു, ഭൂപേഷ്, ജോയിന്റ് സെക്രട്ടറിമാരായ രതീഷ് കുമ്പളത്, വിജോ കെ വി, പോഗ്രാം കണ്‍വീനര്‍ ഷൈജു, ഏരിയ കോര്‍ഡിനേറ്റര്‍മാരായ അനില്‍, പ്രജിത്, ജോജി, റോബിന് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ്, ശ്രീജിത്ത്, ജോസഫ്, ബിജുമോന്, സന്ദീപ്, ബിജു, സിബി പീറ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.