കുവൈറ്റ് സിറ്റി : കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷന് വനിതാവേദി പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനര്‍-ശ്രീജ അനില്‍. സെക്രട്ടറി- റീന സെബാസ്റ്റ്യന്‍. ജോയിന്റ് സെക്രട്ടറി – ധന്യ ബിജു. ട്രഷറര്‍ രജനി അനില്‍ ആര്‍ട്ടസ് കണ്‍വീനര്‍. തെരേസ്സ ആന്റെണി സ്പോര്‍ട്ടസ് കണ്‍വീനര്‍ – ശബ്നം സിയാദ്. എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍. ദിദി ശശി, ജിനി ജേക്കബ്, പ്രീത ബിനില്‍, നൂര്ജഹാന്, അന്‍സാ, ഡെയ്സി ബെന്നി. കേര പ്രസിഡന്റ് ബെന്നി.കെ.ഒ അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീജാ അനില്‍ സ്വാഗതം പറഞ്ഞു. മുന്‍ വനിതവേദി കണ്‍വീനര്‍ രജനി അനില്‍ യോഗത്തില്‍ സംസാരിച്ചു. കേര ജനറല്‍ കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ പീറ്റര്‍ കേര സെന്‍ട്രല്‍ കമ്മറ്റിയുടെ അഭിന്ദനവും ആശംസയും വനിത വേദിയെ അറിയിച്ചു. തെരെസ്സ ആന്റെണി യോഗത്തിന് കൃതഞ്ജതയും പ്രകാശിപ്പിച്ചു.