ശ്രീനഗർ: ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് മൊഹമ്മദ് ഇസ്മയിൽ വാനിക്ക് ഭീകരരുടെ വെടിയേറ്റു. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ തജീവാരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies