UAE

പ്രവാസികളുടെ പ്രശ്നങ്ങളിൽ കാര്യക്ഷമായി ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിൽ തുടരണമെന്ന് അബുദാബിയിലെ പ്രവാസികൾ.

പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇത്രയും കാര്യക്ഷമമായി ഇടപെട്ട സർക്കാർ വേറെയുണ്ടായിട്ടില്ലെന്ന  അഭിപ്രായമാണ് അബുദാബിയിലെ പ്രവാസികൾക്കെല്ലാം.അതുകൊണ്ട് തന്നെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിൽ തുടരണമെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.കേരളത്തിൽ ഒരു രാഷ്ട്രിയ മാറ്റത്തിന് സമയമായെന്ന അഭിപ്രായവുമുണ്ട് പ്രവാസികൾക്കെല്ലാം.ശബരിമല വിഷയത്തിലടക്കം കേരള ജനതക്ക് കൈത്താങ്ങായി നിൽക്കുന്ന ബി.ജെ.പിയെ  വിജയിപ്പിക്കക്കണമെന്ന് അമ്മാമരടക്കമുള്ളവർ പറയുന്നു .കേന്ദ്രസർക്കാരിന്റെ ജനോപകാര പദ്ധതികൾ തുടർന്നും ലഭിക്കണമെങ്കിൽ  ഈ സർക്കാർ തുടരണമെന്ന അഭിപ്രായവും പ്രവാസികളായ യുവജനങ്ങൾക്കിടയിൽ ശക്തമാണ്.

60 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close