Kerala

പിസി ജോർജിന്റെ കേരള ജനപക്ഷം എൻഡി എയിൽ ചേർന്നു

പത്തനംതിട്ട: പിസിജോർജിന്റെകേരളജനപക്ഷംപാർട്ടിഎൻഡിഎയിൽചേർന്നു. ബിജെപിസംസ്ഥാനഅദ്ധ്യക്ഷൻഅഡ്വ. പി.എസ്ശ്രീധരൻപിള്ളക്കൊപ്പം  പത്തനംതിട്ടപ്രസ്സ്ക്ലബ്ബിൽനടത്തിയവാർത്താസമ്മേളനത്തിലായിരുന്നു  പിസിജോർജിന്റെപ്രഖ്യാപനം.

കസ്തൂരിരംഗൻറിപ്പോർട്ടിന്റെകാര്യത്തിലുംറബ്ബർകർഷകരുടെപ്രശ്നങ്ങളിലുംനല്ലഇടപെടൽനടത്തിയത്എൻഡിഎആണെന്ന്പിസി. ജോർജ്പറഞ്ഞു. ന്യൂനപക്ഷങ്ങളുടെഅവകാശം  സംരക്ഷിക്കാനുംഎൻഡിഎക്ക്കഴിയും.

ശബരിമലആചാരസംരക്ഷണത്തിന്നേതൃത്വംനൽകിയത്ആരാണെന്നുംഏവർക്കുംഅറിയാം. സുരേന്ദ്രൻപത്തനംതിട്ടയിൽ75000 വോട്ടിന്വിജയിക്കും. പത്തനംതിട്ട, തിരുവനന്തപുരത്തും, കോട്ടയം, തൃശൂർഎന്നിവിടങ്ങളിൽഎൻഡിഎജയിക്കുമെന്നുംപിസിജോർജ്ജ്പറഞ്ഞു.

10K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close