ന്യൂഡല്‍ഹി: സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്കന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈത്തണ്ട മുറിച്ചാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ഉന്നയിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ കേസ് സംബന്ധിച്ച വിവരങ്ങളോ ലഭ്യമായിട്ടില്ല.
Delhi: A man slits his hand in Supreme Court premises. Cause unknown. More details awaited. pic.twitter.com/B4deAm9L40
— ANI (@ANI) April 12, 2019