ചെന്നൈ : കേരളത്തിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുമ്പോഴും അഖിലേന്ത്യ തലത്തിൽ രാഹുലിനു ചായ്വ് സിപിഎമ്മിനോട് തന്നെ. തമിഴ്നാട്ടിലെ മധുരയിൽ രാഹുൽ ഇന്ന് സിപിഎം സ്ഥാനാർത്ഥിക്കായി വോട്ട് തേടും.
തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ്-സിപിഎം സഖ്യത്തിലാണ് പ്രചാരണം.സിപിഎം സ്ഥാനാർത്ഥി വെങ്കിടേഷിനു വേണ്ടിയാണ് രാഹുൽ വോട്ട് അഭ്യർത്ഥിക്കുന്നത്.
വൈകിട്ട് 5.30 നാണ് റാലി.തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.