Kerala

നടുറോഡിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ

കൊച്ചി: നടുറോഡിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിലായി. പാലക്കാട് സ്വദേശി മനുവാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. തിരുവല്ലയിൽ പട്ടാപ്പകൽ പെൺകുട്ടിയ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാളുടെ ആക്രമണം.

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയാണ് മനു പെൺകുട്ടികളുടെ നേർക്ക് അതിക്രമം കാട്ടിയത്. കൊച്ചി പനമ്പിള്ളി നഗറിലായിരുന്നു സംഭവം.

135 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close