കോഴിക്കോട്: കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിൽ വൃദ്ധൻ കുത്തേറ്റ് മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതി വളയം സ്വദേശി പ്രബിൻ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക രോഗിയാണെന്ന് സംശയിക്കുന്നു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies