India

ഹൈദരാബാദിൽ എൻ ഐ എ റെയ്ഡ്; ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലി അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ ദേശീയ അന്വേഷണ ഏജൻസി (NIA) നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാൾ പിടിയിലായി. താഹ എന്ന് പേരുള്ള ഇയാളെ കിംഗ്സ് കോളനിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയിരിക്കുന്നത്.

തെലങ്കാനയിലും മഹാരാഷ്ട്രയിലും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികൾക്കായുള്ള തിരച്ചിൽ എൻ ഐ എ ശക്തമാക്കിയിരുക്കുകയാണ്.  ഹൈദരബാദിലെയും വാർധയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ ഒരേസമയം പരിശോധന നടത്തിയിരുന്നു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close