Kerala

ഇടത്തേയ്ക്ക് ചരിയാനില്ല , കൊട്ടിക്കലാശത്തിനു എൽഡിഎഫ് എത്തിച്ച ആന വിരണ്ടു ,സ്ഥാനാർത്ഥിയുടെ ചിത്രവും,അരിവാളും,ചുറ്റികയും താഴെ ; ഭയന്നോടി പാർട്ടിക്കാർ

കോട്ടയം : പാലായിൽ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു സിപിഎം എത്തിച്ച ആന വിരണ്ടു. ഇടത് സ്ഥാനാർത്ഥി വി എൻ വാസവന്റെ ചിത്രം പതിച്ച തിടമ്പേറ്റിയ ആനയാണ് വിരണ്ടത്.

വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു.ഒപ്പം ആനപ്പുറത്തുണ്ടായിരുന്ന അരിവാൾ ചുറ്റിക നക്ഷത്രവും.ഭയന്ന പാർട്ടിക്കാർ നാലുപാടും ചിതറിയോടി.ആനപ്പുറത്തിരുന്ന പാർട്ടിക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇന്ന് കൊട്ടിക്കലാശത്തിനിടെ പലയിടത്തും സിപിഎമ്മുകാർ അക്രമം അഴിച്ചുവിട്ടിരുന്നു.പൊലീസുകാർക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു.

പാലായിൽ സിപിഎം ഇലക്ഷൻ പ്രചാരണത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു….

Gepostet von അരുൺ ചാരുപറമ്പിൽ am Sonntag, 21. April 2019

4K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close