Kerala

‘ ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്ത ‘ മോഹൻലാലിന് ആശംസകളുമായി കുമ്മനം

തിരുവനന്തപുരം : വെള്ളിത്തിരയ്ക്ക് പിന്നിലേയ്ക്കും ചുവടുകൾ വയ്ക്കാൻ ഒരുങ്ങുന്ന നടൻ മോഹൻലാലിന് ആശംസകളുമായി കുമ്മനം രാജശേഖരൻ . സാംസ്കാരിക കേരളം ഏറെക്കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയാണ് ഇതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു .

അദ്ദേഹത്തിന്റെ അയത്ന ലളിതമായ അഭിനയം പോലെ തന്നെ മനോഹരമായിരിക്കും അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന സിനിമയും എന്ന കാര്യം ഉറപ്പാണ്. അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close