UAE

സീറ്റാ യു എ ഇ യുടെ മുപ്പത്തിമൂന്നാം വാർഷികാഘോഷം .

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ  “സീറ്റാ യു എ  ഇ യുടെ മുപ്പത്തിമൂന്നാം  വാർഷികാഘോഷ ചടങ്ങുകൾ പൂർവ വിദ്യാർത്ഥി കൂടി ആയ ജി അശോക് കുമാർ, IAS ഉൽഘാടനം ചെയ്തു.

“സീറ്റാഭിമാൻ എന്ന പേരിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ  സീറ്റാ കുടുംബാംഗങ്ങൾ  അവതരിപ്പിച്ച നൃത്ത, സംഗീത വിരുന്ന് ശ്രദ്ധേയമായി. സീറ്റാ യു എ ഇ സംഘടനയുടെ പ്രസിഡന്റ് സുരേഷ്കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങില് സെക്രട്ടറി ഹരികുമാർ, ഖജാൻജി പെപ്സിലാൽ, കൺവീനർ അജിത്കുമാർ എന്നിവര് വാര്ഷികാഘോഷങ്ങള്ക്ക് നേതൃതം നല്കി.  1967 മുതൽ 2017 വരെ കോളേജിൽ പഠിച്ചവരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ അഞ്ഞൂറോളം പേര്  പങ്കെടുത്തു. അക്കാദമിക് തലത്തിലും കലാകായിക രംഗത്തും കഴിഞ്ഞ വര്ഷം മികച്ച പ്രകടനം നടത്തിയ സീറ്റാ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

2 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close