GulfUAE

ഒരു ബട്ടണമർത്തിയാൽ ഗ്രോസറി വീട്ടുപടിക്കൽ എത്തുന്ന പുത്തൻ സംരംഭവുമായി മലയാളിയുടെ സ്റ്റാർട്ട് അപ് കമ്പനി.

ഒരു ബട്ടണമർത്തിയാൽ ഗ്രോസറി വീട്ടുപടിക്കൽ എത്തുന്ന പുത്തൻ സംരംഭവുമായി മലയാളിയുടെ സ്റ്റാർട്ട് അപ് കമ്പനി. ബഹ്‌റൈൻ ആസ്ഥാനമായി ദുബായിൽ പ്രവാസിയായ മലയാളി രൂപം നൽകിയ ‘ഗെറ്റ്ബഖാല’ എന്ന സ്റ്റാർട്ട് അപ് യു എ ഇ ഉൾപ്പടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും. അംജദ് പുളിയാളി, അബൂബക്കർ ഷിനാൻ , മശാരി അൽ ഉമയ്യർ എന്നിവരാണ് സംരംഭത്തിന് പിന്നിൽ.

സൂപ്പർസ്റ്റോറുകൾ രംഗത്ത് വന്നിട്ടും മിക്ക ആളുകളും വീടിനു സമീപമുള്ള ചെറിയ സ്റ്റോറുകൾ സൗകര്യപ്രദമായി കാണുന്നു. ഈ അനുഭവത്തെ ദൈനം ദിനം ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ എളുപ്പ വഴിയൊരുക്കാൻ ഡിജിറ്റലൈസ് ചെയ്യുകയാണ് ഗെറ്റ്ബഖാല.

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close