Kerala

റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുതെന്ന് കോടിയേരി

തിരുവനന്തപുരം : കാസർകോട് നാലു ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കള്ളവോട്ടിനെതിരെ പരാതി നൽകിയത് തന്നെ സിപിഎമ്മാണ് .റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുതെന്നും കോടിയേരി പറഞ്ഞു .

ഏപ്രിൽ 23 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നത് . മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം 12 കള്ളവോട്ടുകളാണ് സ്ഥിരീകരിച്ചത് . കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തിലെ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകന്‍ സായൂജിനെതിരെ കേസെടുത്തിരുന്നു

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close