India

പശ്ചിമബംഗാളിൽ തൃണമൂൽ-ജിഹാദി ശക്തികളുടെ ആക്രമണം ; ഹിന്ദുക്കൾ കൂട്ടപലായനം നടത്തുന്നു

കൊൽക്കത്ത : പശ്ചിമബംഗാളിൽ ഭരണകൂട ഭീകരത . തൃണമൂൽ-ജിഹാദി ശക്തികളുടെ ആക്രമണം ഭയന്ന് ഹിന്ദുക്കളുടെ കൂട്ടപലായനം . ഹൈന്ദവ വോട്ടുകൾ ബിജെപി യിലേക്ക് ഏകീകരിക്കുന്നതാണ് ഹിന്ദുക്കളെ അക്രമിക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മേഖലയിലാണ് സംഭവം . ജനിച്ച മണ്ണിൽ വസിക്കാൻ കഴിയാതെ പലായനം ചെയ്യുന്ന ഹിന്ദുക്കളാണ് ഇവിടുത്തെ കാഴ്ച്ച . തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് തൃണമൂൽ പ്രവർത്തകർ ഹിന്ദു ഭവനങ്ങൾ ലക്ഷ്യം വച്ച് തുടങ്ങിയത് .പിന്നീട് പ്രദേശം വിട്ടു പോകാൻ ആഹ്വാനം ചെയ്തു . ഹിന്ദു വോട്ടുകൾ ബിജെപിയിലേയ്ക്ക് ഏകീകരിക്കുന്നതാണ് ആക്രമണങ്ങൾക്ക് കാരണം .

നോർത്ത് 24 പർഗാനാസിലും,മാണ്ഡയിലും അടുത്തിടെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് കലാപം നടന്നിരുന്നു .അതിനു ഒത്താശ ചെയ്തതും തൃണമൂലാണെന്നാണ് റിപ്പോർട്ട് .സരസ്വതി പൂജയ്ക്ക് ഭംഗം വരുത്തിയും,ജയ് ശ്രീറാം മുഴക്കുന്നവരെ ശാസിച്ചും മമത ഇസ്ലാം പ്രീണനം നടത്തുന്നത് മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് ബിജെപി ആരോപിച്ചു .

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close