India

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം: ഏഴാംഘട്ടം വോട്ടെടുപ്പ് ഞായറാഴ്ച നടക്കും

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞടുപ്പിന്റെ  പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 7ാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ പോളിംഗ്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.

പഞ്ചാബ്- 13, ഉത്തര്‍പ്രദേശ്-13, ബംഗാള്‍-9, ബീഹാര്‍-8, മധ്യപ്രദേശ്-8, ഹിമാചല്‍ പ്രദേശ്-4, ജാർഖണ്ഡ്-3, ഛണ്ഡീഗഢ്-1 വീതം മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണാസിയില്‍ മറ്റേനാളാണ് വോട്ടെടുപ്പ്.
പ്രധാനമന്ത്രിയുള്‍പ്പെടെ 918 സ്ഥാനാര്‍ത്ഥികളാണ് ഏഴാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

155 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close