കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ റീപ്പോളിംഗ് നടക്കുന്ന മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും ഇന്ന് പരസ്യ പ്രചാരണം. കല്യാശേരി മണ്ഡലത്തിലെ പിലാത്തറയിലും പുതിയങ്ങടിയിലെ രണ്ട് ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിവരെയാണ് പരസ്യ പ്രചാരണം നടക്കുക. സ്ഥാനാര്‍ത്ഥികളോടൊപ്പം വീട് കയറി വോട്ടു തേടാനാണ് മുന്നണികളുടെ തീരുമാനം. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.
കല്യാശേരിയിലെ 19,69,70 ബൂത്തുകളിലും പയ്യന്നൂരിലെ 48 ആം നമ്പർ ബൂത്തിലും ആണ് റീ പോളിംഗ്.