Kerala

പൊന്നാനിയില്‍ പതിനാലു വയസുകാരന് ക്രൂര മര്‍ദനം

മലപ്പുറം: പൊന്നാനിയില്‍ പതിനാലു വയസുകാരനെ മോഷണമാരോപിച്ച് 5 അംഗ സംഘം വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. വടിക്കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്. കുട്ടിയെ വിവസ്ത്രനാക്കി ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും, പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ പറയുന്നു. പരിക്കേറ്റ കുട്ടി പൊന്നാനി താലുക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

186 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close