ആറന്മുള രോഹിണി നിവാസിൽ സുകുമാരപിള്ളയുടെയും വിജയമ്മയുടെയും മകൻ സജീവ് പിള്ളൈ (സഞ്ജു) – 47 ദുബായ് സൗദി ജർമൻ ഹോസ്പിറ്റലിൽ വെച്ചു ഹൃദയാഘാതം മൂലം നിര്യാതനായി. ദുബായ് അക്മ സോഷ്യൽ ക്ലബ് മുൻ പ്രസിഡന്റും സ്പോർട്സ് ടീം കോഓർഡിനേറ്ററും ആയിരുന്നു. ഭാര്യ മിനി സജീവ്.മക്കൽ ദേവിക. മാളവിക. സന്ദീപ് പിള്ളൈ (ദുബായ്) സുനിൽ എസ് പിള്ളൈ (ഓസ്ട്രേലിയ) എന്നിവർ സഹോദരങ്ങളാണ് നിയമ നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്