ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കുല്‍ഗാമിലെ ഗോപാല്‍പോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയാണ് സൈന്യത്തിനു നേരെ ആക്രമണമുണ്ടായത്.
Jammu and Kashmir: Exchange of fire underway between terrorists and security forces in Gopalpora area of Kulgam. More details awaited. (Visuals deferred by unspecified time) pic.twitter.com/nk0uYoT22s
— ANI (@ANI) May 22, 2019