തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണ്ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയും ഗ്രാമിന് 2,945 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. ഇന്നലെ ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമായിരുന്നു നിരക്ക്.
മെയ് 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ്ണ നിരക്ക്.
അന്താരാഷ്ട്ര വിപണിയില്‍ അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,273.40 ഡോളറാണ് ഇന്നത്തെ നിരക്ക്.