തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച് പിണറായി വിജയന്. മോദിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്. സംസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.