ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു .ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കുമെന്നും മെയ് കൂട്ടിച്ചേർത്തു .
ബ്രെക്സിറ്റ് കരാർ നടപ്പിലാക്കാൻ കഴിയാത്തത് തന്നെ എക്കാലവും വേദനിപ്പിക്കുമെന്നും തെരേസ മെ വ്യക്തമാക്കി