തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് സുരേഷ് ഗോപി .
ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തൃശൂരിൽ തനിക്ക് ആഹാരം തന്ന , വിശപ്പടക്കിയ അമ്മമാർക്കും , തന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി അറിയിച്ചത് .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …