Kerala

നിയമസഭയിലെ കെ.എം മാണിയുടെ സീറ്റ് പി.ജെ. ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി

കോട്ടയം: നിയമസഭയിലെ കെ.എം മാണിയുടെ സീറ്റ് പി.ജെ. ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി. പാർലമെന്ററി പാർട്ടി സെക്രട്ടറിയെന്ന നിലയിലാണ് കത്ത് നൽകിയത്. കത്ത് സ്പീക്കർ അംഗീകരിക്കാനാണ് സാധ്യത. ഇതോടെ പിജെ ജോസഫ് കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ കക്ഷി നേതാവാകും.

നേരത്തെ സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടിരുന്നു. ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിനുള്ളതാണെന്നും ജില്ലാ പ്രസിഡന്റുമാർ പറഞ്ഞിരുന്നു.

92 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close