മർഹബ ഈദ് നൈറ്റ് 2019 സീസൺ 9 ഈദുൽഫിത്തറിനോട് അനുബന്ധിച്ച് ഫാമിലിമെഗാഷോ ആറാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ന്യൂ വേൾഡ് ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സ്റ്റാർ ബിഎസ്എൻഎൽ പ്രതിനിധികളായ റാഷിദ് ഖലീഫ,ദിൽഷാദ് ചന്ദനത്ത്, റഷീദാ ശിഹാബ് എന്നിവർ അറിയിച്ചു. അനൂപ് മേനോൻ, സുധി ലക്ഷ്മി, രമ്യ പണിക്കർ, ബിനു അടിമാലി, താജുദ്ദീൻ വടകര, നസീർ മിന്നലെ, രജിയ റിയാസ്, ഫർസാന, ഫാരിഷ എന്നിവർ പങ്കെടുക്കും.