Kuwait

പഠനോപകരണങ്ങള്‍ക്കുള്ള സഹായം കൈമാറി

കുവൈറ്റ് സിറ്റി – എൻ ആർ ഈസ് ഓഫ് കുവൈറ്റ് കുട്ടികള്‍ക്കായി പഠനോപകരണങ്ങൾ വാങ്ങുന്നതിനായുള്ള സഹായം നല്‍കി. കണ്ണൂർ ജില്ല കൺവീനര്‍ സന്ദീപ്, കുവൈറ്റ് ഭാരവാഹികളില്‍ നിന്നും തുക ഏറ്റുവാങ്ങി. കണ്ണൂർ ജില്ലയിലെ കുട്ടികൾക്കായുള്ള സാന്പത്തിരവിതരണം ചെയ്ത ചടങ്ങില്‍ താര, അജയൻ, രഞ്ജിത്ത്,  ലിനോ, രാജീവ്, രാജേഷ്, പാരിജാക്ഷൻ, അജയൻ, കണ്ണൻ എന്നിവർ സംബന്ധിച്ചു. സഹായധന സമാഹരണത്തിനായി  സഹായിച്ച എല്ലാ സഹോദരങ്ങൾക്കും എൻ ആർ ഐസ്‌ ഓഫ് കുവൈറ്റ്‌,  ഫഹാഹീൽ കമ്മിറ്റി യുടെ നന്ദി പാരിജാക്ഷൻ രേഖപ്പെടുത്തി.

20 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close