India

പൊടിക്കാറ്റ്; ഡല്‍ഹി വിമാനത്താവളം അടച്ചിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.

കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷം മോശമായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വെച്ചത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കുള്ള ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. ശ്രീനഗര്‍- ഡല്‍ഹി എയര്‍ ഗോ വിമാനം അമൃത്‌സറിലേക്ക് തിരിച്ച് വിട്ടു.

124 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close