Kerala

എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചു; തിരുവനന്തപുരം-മാലിദ്വീപ് വിമാനം റദ്ദാക്കി

തിരുവനന്തപുരം: എന്‍ജന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മാലിദ്വീപ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്ക് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ടയിരുന്ന മാല എയര്‍വേയ്‌സ് വിമാനമാണ് റദ്ദാക്കിയത്.

വിമാനം യാത്രയ്ക്കായി റണ്‍വേയിലേക്ക് കടക്കുമ്പേഴായിരുന്നു എന്‍ജിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. തകരാര്‍ പരിഹരിച്ച ശേഷം അടുത്ത ദിവസം ഉച്ചയോടെ വിമാനം പുറപ്പെടുവെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.

147 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close