പൂനെ: പുനെയില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്നു പേര് പിടിയില്‍. ഇന്നലെയാണ് നിരോധിച്ച 500, 1000 നോട്ടുകളുമായി സംഘം പോലീസിന്റെ പിടിയിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
അതേസമയം, സംഘത്തില്‍ നാല് പേര് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ പോലീസ് പരിശോധന നടത്തുന്നതിടെ രക്ഷപ്പെടുകയായിരുന്നു.
പൂനെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.