ശ്രിനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുട്ടലുണ്ടായത്. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ ഭീകര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
#UPDATE Awantipora, Pulwama (J&K) encounter: Two terrorists killed, arms & ammunition recovered. Identities & affiliations of the killed terrorists being ascertained. (Visuals deferred by unspecified time) pic.twitter.com/RKjOpHb4bF
— ANI (@ANI) June 14, 2019