കുവൈറ്റ് സിറ്റി – നെടുവത്തൂർ പിണറ്റുമൂട് സ്വദേശിനിയും കാൻസർ രോഗിയുമായ ബേബി ഗിരിജക്കു കുവൈറ്റ് കൊട്ടാരക്കര അസോസിയേഷന് സഹായധനം കൈമാറി. ചടങ്ങിൽ വാർഡ് മെന്പര് ഉദയകുമാർ, അസോസിയേഷൻ സെക്രട്ടറി സന്തോഷ് കുമാർ, ചാരിറ്റി കൺവീനർ സുരേഷ് മാവടി, കമ്മിറ്റി അംഗങ്ങളായ ലാജി, റെനി, ഗംഗാധരൻപിള്ള എന്നിവർ പങ്കെടുത്തു.