സിദ്ധീഖ് ഹാജി ഉളുവാറിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് പരപ്പ പരിപാടി ഉദ്ഘാടനം ചെയ്തു. ഹമീദ് ഈശ്വരമംഗലം ജനറല്‍ ബോഡി യോഗം നിയന്ത്രിച്ചു. സിദ്ധീഖ് ഹിമമി ബാഡൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സഈദ് അസ്ഹരി, പരപ്പ സഅദി, ഉമര്‍ സഖാഫി, മുഹമ്മദ് കാനക്കോട്, ഹസൈനാര്‍ പള്ളപ്പാടി, കുണിയ അബ്ദുള്ള ഹാജി, നടുബയല്‍ മുഹമ്മദ് ഹാജി സംബന്ധിച്ചു. മൂന്ന് പതിറ്റാണ്ടിലതികം മുഹിമ്മാത്തിന്റെ അബൂദാബി സാരഥിയായിരുന്ന സുല്‍ത്താന്‍ മഹ്മൂദിന് യാത്രയയപ്പ് നല്കി.
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: സിദ്ധീഖ് ഹാജി ഉളുവാര്‍, വൈസ് പ്രസിഡന്റ്: നടുബയല്‍ മുഹമ്മദ് ഹാജി. കെ എച്ച് മുഹമ്മദ് കുഞ്ഞി സഖാഫി, എസ് എ അബ്ദുല്‍ റഹീം എക്സ്ചേഞ്ച്, മജീദ് കന്തല്‍, വര്‍ക്കിംങ് പ്രസിഡന്റ്; മുഹമ്മദ് മുസ്ലിയാര് കാനക്കോട്, ജനറല്‍ സെക്രട്ടറി; സമീര്‍ ചിത്താരി, സെക്രട്ടറിമാര്‍: ഹനീഫ് കളത്തൂര്‍, ഉമര്‍ സഖാഫി കൊറ്റുമ്പ, അബൂബക്കര്‍ സിദ്ധീഖ് ഹിമമി ബാഡൂര്‍, ടി കെ മുഹമ്മദ് ചേരൂര്‍, ലത്വീഫ് ഗുഡ്ഡെ, അബ്ബാസ് കാട്ടൂര്‍, ട്രഷറര്‍: ഇഖ്ബാല്‍ കുന്താപുരം, ഓര്‍ഗനൈസിംഗ് സെക്രട്ടറി: ഹമീദ് ഈശ്വരമംഗലം.
—