Kerala

‘ ശാന്തിവനം സാങ്കേതികമായി ഒരു വനമല്ല ‘ എം എം മണി

തിരുവനന്തപുരം : എറണാകുളത്ത് വടക്കൻ പറവൂരിൽ വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തളിക്കാൻ ശ്രമിക്കുന്ന ശാന്തിവനം സാങ്കേതികമായി ഒരു വനമല്ലായെന്ന പ്രസ്താവനയുമായി മന്ത്രി എം എം മണി .

ഈ പ്രദേശം വനമല്ലെന്ന റിപ്പോർട്ടാണ് വനം വകുപ്പ് നൽകിയിരിക്കുന്നത് . ശാന്തി വനം ഉൾപ്പെടുന്ന പ്രദേശം പരിസ്ഥിതി ലോല പ്രദേശമോ , വനമോ അല്ലാത്തതിനാൽ ശാന്തിവനത്തിനു മുകളിലൂടെ 110 കെ വി ലൈൻ വലിക്കുന്നതിനു പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു .

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close