Kuwait

സ്വരലയ സൗഹൃദോത്സവം 2019 സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : സ്വരലയ കുവൈറ്റിന്റെ ഒന്നാം വാര്‍ഷികം, സ്വരലയ സൗഹൃദോത്സവം 2019 അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ആഘോഷിച്ചു. പ്രസിഡന്‍് ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ലോക കേരള സഭാംഗം ബാബു ഫ്രാന്‍സിസ്, സാമൂഹ്യ പ്രവര്‍ത്തകരായ സക്കീര്‍ പുത്തന്‍ പാലത്ത്, മനോജ് മാവേലിക്കര, ഷൈനി ഫ്രാങ്ക്, മുബാറക് കാമ്പ്രത്ത്, യൂണിമണി കുവൈറ്റ്  ഏരിയ മാര്‍ക്കറ്റിങ് ഹെഡ്രഞ്ജിത് പിള്ള, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാര്‍ക്കറ്റിങ് ഹെഡ് വിബിന്‍, അല്‍ജസിറ കാര്‍ഗോ ആന്‍് ട്രാവല്‍സ് എംഡിമുനീര്‍, ബിജുസ്റ്റീഫന്‍, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജലാല്‍ സ്വാഗതവും സെക്രട്ടറി വനജ രാജന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ചന്ദ്രന്‍, ഷാഫി ഇബ്രാഹിം എന്നിവര്‍ നയിച്ച ഗാനമേളയും ഉണ്ടായിരിരുന്നു. രജനി, ഫൈസല്‍ ലാന്‍സ, ലത്തീഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

12 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close