1 . മിനിമം ഗവണ്മെന്റ് മാക്സിമം ഗവർണൻസ് ; ലക്ഷ്യം ഒരുമയുള്ള ഒറ്റക്കെട്ടായ ഇന്ത്യ
2, മലിനീകരണ വിമുക്ത ഭാരതം
3, സാമ്പത്തിക രംഗത്ത് എല്ലാ മേഖലയിലേക്കും ഡിജിറ്റൽ എക്കോണമിയുടെ വ്യാപനം
4, ഗഗൻയാൻ , ചാന്ദ്രയാൻ , ബഹിരാകാശ രംഗത്ത് കുതിച്ചു ചാട്ടം
5, അടിസ്ഥാന സൗകര്യ വികസനം
6, സമുദ്ര വിഭവങ്ങളുടെ ശരിയായ ഉപയോഗം
7, ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തത ; ഭക്ഷ്യ വിഭവങ്ങളുടെ കയറ്റുമതി
8, ജലം , ജല വിഭവങ്ങളുടെ വികസനം , നദീ ശുചീകരണം
9 , ആരോഗ്യഭാരതം ആയുഷ്മാൻ ഭാരതിലൂടെ , സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാര ലഭ്യത ; പൗരന്മാരുടെ സുരക്ഷ
10 , ചെറുകിട വ്യവസായങ്ങളുടെ വളർച്ച, സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ , മേക്ക് ഇൻ ഇന്ത്യയിൽ പ്രതിരോധ , വാഹന , ഇലക്ട്രോണിക്സ് നിർമാണം