ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പകരം വിനയാന്വിതനും ഊര്‍ജസ്വലനുമായ പുതിയ തലമുറ നേതാവിനെയാണ് പാര്ട്ടിക്കാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് .
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിന്റെ രാജി തീരുമാനം നിര്‍ഭാഗ്യകരമാണ് . എന്നാൽ പാർട്ടിയ്ക്ക് ഇപ്പോൾ ആവശ്യം സമൂഹത്തിന്റെ താഴേത്തട്ടിലേക്കിറങ്ങി ജനങ്ങളോടിടപെടാന് സാധിക്കുന്ന നേതാവിനെയാണ് .
യുവ നേതാവാണ് കോൺഗ്രസിനു ആവശ്യമെന്നും അമരീന്ദർ സിംഗ് ട്വീറ്ററിൽ പറഞ്ഞു .