UAE

ഷഷ്ഠി പൂർത്തി ആഘോഷിച്ചു

ആർട്ട്‌ ഓഫ് ലിവിങ് അദ്ധ്യാപിക  ശാന്താവിജയന്റെ ഷഷ്ടി പൂർത്തി ആഘോഷം ഭക്തി നിർഭരമായ വൈദിക കർമ്മങ്ങളോടെ അബുദാബിയിൽ ആഘോഷിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ശാന്ത വിജയൻ  വിവിധ ആർട്ട്‌ ഓഫ് ലിവിങ് കോഴ്സ്സുകളുടെ അദ്ധ്യാപികയും പ്രസിദ്ധ ജ്യോതിഷിയുമാണ്.  വൈദികാചാര പ്രകാരമുള്ള ഷഷ്ഠി പൂർത്തി കർമ്മങ്ങൾക്കു കാശ്യപാശ്രമം ആചാര്യന്മാരായ സതീഷും വിനോദും  കാർമികത്വം വഹിച്ചു.പരിപാടിയുടെ ഭാഗമായി  ടി.ആർ. പ്രദീപ്‌, ജ്യോതിഷ്, ദാസ്, ബിജു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഹനുമാൻ ചാലിസയും ഭജനയും നടന്നു  .

168 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close