ശ്രീഹരിക്കോട്ട: സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു. ഇക്കാര്യത്തിൽ ഐഎസ്ആർഒയു ഔദ്യോഗിക പ്രതികരണം പുറത്തുവന്നു.
വിക്ഷേപണം മാറ്റിവച്ചിരിക്കുന്നുവെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
A technical snag was observed in launch vehicle system at 1 hour before the launch. As a measure of abundant precaution, #Chandrayaan2 launch has been called off for today. Revised launch date will be announced later.
— ISRO (@isro) July 14, 2019