പ്രമുഖ ക്വിക് സർവീസ് റെസ്റ്റോറന്റ് ശ്രിംഖലയായ ചിക്കിങ് ന്റെ ഒമാനിലെ പത്തൊമ്പതാമത് ശാഖ തുറന്നു. മസ്ക്കറ്റിലെ മാൾ ഓഫ് മസ്ക്കറ്റിലാണ് പുതിയ ചിക്കിങ് തുറന്നത്. ചിക്കിങ് ചെയർമാനും എം ഡി യുമായ എ കെ മൻസൂറിന്റെ സാന്നിധ്യത്തിലാണ് പുതിയ ബ്രാഞ്ചിന്റെ ഉത്ഘാടന ചടങ്ങുകൾ നടന്നത്