നോട്ടിംങ്ങ്ഹാം: നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നോട്ടിംങ്ങ്ഹാമിൽ വച്ച് ജൂലൈ 31 ന് പിതൃബലിയർപ്പണം നടക്കും. രാവിലെ 10.30 മുതലാണ് പിതൃതർപ്പണം ആരംഭിക്കുന്നത്.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക:
സുരേഷ് ശങ്കരൻ കുട്ടി – +447940 658142
ഗോപകുമാർ – +447932 672467
പ്രശാന്ത് – +447863 978338
ഓൺലൈനായി രജിസ്റ്റർ ചെയ്യുവാൻ – https://www.eventbrite.co.uk/e/pithru-tharppanam-2019-tickets-63814188957