തിരുവനന്തപുരം : കേരളം പ്രളയ ദുരന്തത്തിൽ നട്ടം തിരിയുമ്പോഴും ഒരു ലക്ഷത്തിലേറെ രൂപ ശമ്പളത്തിൽ തന്റെ ഓഫീസിൽ പ്രത്യേക നിയമനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനവുമായി കെ സുരേന്ദ്രൻ .
മാസം 14000 രൂപയ്ക്ക് പുസ്തകങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ ഒരു ജ്ഞാനപ്പാന കൂടി വാങ്ങി മുഖ്യമന്ത്രിയെ ഒന്നു വായിച്ചു കേൾപ്പിക്കാൻ വേലപ്പൻ സഖാവിനോട് വിനീതമായി അപേക്ഷിക്കുന്നതായും സുരേന്ദ്രൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….