India

സൈനിക ഏകോപനത്തിനായി പുതിയ തസ്തിക ; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഇനി സൈന്യത്തിന്റെ മേധാവി

ന്യൂഡൽഹി : മാനവരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാ‍ണ് ഭീകരവാദം. ഭീകരവാദത്തെ നിശ്സേഷം ഇല്ലാതാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അയൽ രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നാശം വിതയ്ക്കുന്നു. എല്ലാവരും ഒരുമിച്ച് ഭീകരതക്കെതിരെ പോരാടേണ്ട സമായമാണിതെന്നും ഒരു കാരണവശാലും ഇന്ത്യ ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൈന്യം ഓരോ പൗരന്റെയും അഭിമാനമാണ്. രാജ്യസുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. സൈനിക ശക്തിയുടെ നവീകരണം ഉടൻ തന്നെ പൂർത്തിയാക്കും. കര നാവിക വ്യോമസേനകളെ ഒരുപോലെ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരനാവികവ്യോമസേനയുടെ ഏകോപന ചുമതലയ്ക്കായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം പ്രഖ്യാപിച്ചു. സേനയുടെ ഏകോപനവും നവീകരണവുമായിരിക്കും ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

619 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close