പാറ്റ്ന: ബീഹാറിലെ മനന്പൂരില് രണ്ട് പേരെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വെടിവെയ്ച്ചു കൊന്നു. മനന്പൂരില് ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഭീകരര്‍ കടന്നു കളഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.