UAE

മുഹറം ഒന്നിന് യു.എ.ഇ.യില്‍ പൊതു അവധി

ഹിജ്‌റ വര്‍ഷാരംഭമായ മുഹറം ഒന്നിന് യു.എ.ഇ.യില്‍ പൊതു അവധിയായിരിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.പുതുവത്സരദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും അവധിയായിരിക്കും.സെപ്റ്റംബർ ഒന്നിനായിരിക്കും ഹിജ്‌റ വര്‍ഷാരംഭമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ ഒന്ന് ഞാറാഴ്ചയായതിനാൽ  ശനിയാഴ്ച  അവധിയുള്ള സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്  മൂന്നുദിവസം തുടര്‍ച്ചയായ അവധി ആഘോഷിക്കാനാകും.

3 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close